Monday, August 07, 2006

സ്‌ത്രീയുടെധനം സ്‌ത്രീധനം,,,,,,

പീഡനങ്ങളില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നരാജ്യമാണ ഇന്ത്യ. സ്‌ത്രീധനമെന്നപേരില്‍ ആത്മഹത്യകളും,കൊലകളും നമ്മുടെ നാട്ടിലെ മേലാളന്മാരുടെ കണ്ണ്‍തുറപ്പിക്കുനില്ല.സ്‌ത്രീധന നിരോധനം എന്നത്‌ ഇപ്പോഴും പ്രഹസനമായി തുടരുകയാണ്‍.സ്‌ത്രീക്ക്‌ പവിത്രത കല്‍പ്പിക്കുന്ന ഭാരതത്തിന്റെ സംസ്‌കാരത്തിനു കളങ്കം ചാര്‍ത്തുന്ന സ്‌ത്രീധനമെന്ന മഹാമാരികാരണം രാജ്യത്തിന്റെ അരക്ഷിതാവസ്ത കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്‍. കേരളാ വനിത കമ്മീഷന്‍ വിക്തമായ ചില വ്യവസ്തകളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.ഈ നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്‌മപരിശോധനക്ക്‌ വിധേയമാക്കി നടപ്പില്‍ വരുത്തുമെന്ന പ്രതീക്ഷയിലാണുപീഡിതജനത.പീഡിത ജനത എന്നും നോക്കുകുത്തിയായി നില്‍ക്കില്ല.സാഹചരങ്ങള്‍ അവരെ പ്രക്ഷോഭകാരികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്‍. ഇവിടെ നമ്മുക്ക്‌ ചെയ്യാന്‍ കഴികുക ഒന്ന് മാത്രമാണ്‍.ഇതുപ്പോലുള്ള Link കളില്‍ ഒരുസ്‌തീധനവിരുദ്ധ പോരാട്ടം നാം ആരംഭിക്കുക. ഇനിയും അമാന്തം കാണിചാല്‍ സ്‌തീധനത്തിന്റെപേരില്‍ ജീവന്‍ ത്യജിക്കേണ്ടിവരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍വര്‍ദ്ധിക്കും .

3 Comments:

At August 07, 2006, Blogger Raghavan P K said...

This comment has been removed by a blog administrator.

 
At August 07, 2006, Blogger Raghavan P K said...

A serious social evil deserving the attention of all.

 
At August 07, 2006, Blogger സിബു::cibu said...

സ്ത്രീപുരുഷ സമത്വം സമ്മതിക്കുന്നുണ്ടെങ്കില്‍ അറേഞ്ച്‌ഡ് മാരേജില്‍ സ്ത്രീധനം ലോജിക്കലാണ് എന്ന്‌ കാണിച്ച്‌ ഞാന്‍ മുമ്പൊരു പോസ്റ്റ് ഇട്ടിരുന്നു.

btw, ഈ സൈറ്റില്‍ സെറ്റിങ്സ് കാണാനില്ലല്ലോ..

 

Post a Comment

Links to this post:

Create a Link

<< Home

myspace


myspace graphics


http://gcc.gnu.org/gcc.png
Free Hit Counters
Website Counter