Wednesday, July 26, 2006

മദ്യ ക്ഷണിചൂവരുത്തുന്ന രോഗം.,,,,,,,,,,,,,

മദ്യംപലരിലുംപലതരത്തിലാണ്‍പ്രവര്‍ത്തിക്കുന്നത്‌.ചിലര്‍ക്കു മദ്യം അകത്തുചെന്നാല്‍ ആരോടെങ്കിലും വഴക്കുകൂട്ടണം,അടിപിടിയുണ്ടാക്കണം,മറ്റു ചിലര്‍ക്ക്‌ മതിഭ്രമം.ഇല്ലാത്തത്‌ ഉണ്ടെന്നുസങ്കല്‍പിക്കും.കാണാത്തതുകണ്ടതായി തോന്നും പിന്നെ സംശയങ്ങളും.വാസ്തവത്തില്‍ഇതെൊരു രോഗാവസ്തയാണ്‍. മദ്യ ക്ഷണിചൂവരുത്തുന്ന രോഗം.

2 Comments:

At July 26, 2006, Blogger ഫാര്‍സി said...

മദ്യം മര്‍ത്ത്യനെ മയക്കുന്ന വിഷമാണു....

 
At July 27, 2006, Blogger Marthyan said...

മദ്യം മര്‍ത്ത്യനെ മയക്കുന്ന വിഷമാണു....

അതെങ്ങനെ ...?
മദ്യം, അത്‌ മര്‍ത്ത്യനു തന്നെ അനുഭവിക്കാനുള്ളതല്ലെ
മദ്യം സേവിക്കുന്നത്‌ തന്നെ ഒരു കലയാണ്‌.
സമയമെടുത്ത്‌ രസിച്ചങ്ങനെ കുടിക്കാന്‍ കഴിയുന്ന മറ്റേത്‌ പാനീയമുണ്ടീ ലോകത്ത്‌

സ്വന്തം മര്‍ത്ത്യന്‍

 

Post a Comment

Links to this post:

Create a Link

<< Home

myspace


myspace graphics


http://gcc.gnu.org/gcc.png
Free Hit Counters
Website Counter