Saturday, July 22, 2006

ഭാഷ എന്ന പ്രഹേളിക,,,,,,,,,,,,,,

പാപുവാ ന്യുഗിനില്‍ 750 ഭാഷകളുണ്ടത്രെ.വംശീയാടിസ്താനത്തിലുള്ള ഈ ഭാഷകള്‍ തമ്മില്‍ അശയവിനിമയംസാധ്യമല്ല.കെനിയയില്‍നാല്‍പതു വംശങ്ങളുണ്ട്‌ അത്രയും തന്നെ ഭാഷകളും. ലോകമെൊട്ടാകെ എത്ര ഭാഷകള്‍ ഉണ്ടെന്ന ചോദ്യത്തിനു വ്യക്‍തമായ ഉത്തരമില്ല. നാലായിരമെന്നു ചിലര്‍ പറയുബോള്‍ പതിനായിരമെന്നു വേറൊരു കണക്കു കേള്‍ക്കാം. ഒരേവാക്കിനു വിഭിന്നങ്ങളായ അര്‍ത്തങ്ങളുണ്ട്‌.'ബോല'എന്നപദത്തിനു ദക്ഷിണഅമേരിക്കയില്‍ബോള്‍പെന്‍എന്നും കള്ളം എന്നും വിപ്ലവം എന്നും അര്‍ത്തങ്ങളുണ്ട്‌.ഒരിടത്ത്‌അതുതെറിയുമാണ്‍. 'ടാംബോ'എന്ന പദത്തിനു വഴിയോര ഭക്ഷണശാലയെന്ന് കെൊളംബിയയിലും പശുവളര്‍ത്തല്‍കേന്ദ്രമെന്ന് അര്‍ജന്റീനയിലും വേശ്യാലയമെന്നുചിലിയിലുംഅര്‍ത്തമുണ്ട്‌.

1 Comments:

At July 22, 2006, Blogger പെരിങ്ങോടന്‍ said...

ഇതും ടക്സുമായെന്താ ബന്ധം? വെറുതേയിട്ടതാണോ അതോ ലിനക്സ് പ്രേമിയോ?

 

Post a Comment

Links to this post:

Create a Link

<< Home

myspace


myspace graphics


http://gcc.gnu.org/gcc.png
Free Hit Counters
Website Counter