Monday, July 10, 2006

കൊച്ചു കവിത,,,,,,,

കാക്കമ്മേ കാക്കമ്മേ ചക്കപറിക്കാന്‍ പോരുന്നോ തത്തമ്മേ തത്തമ്മേ തത്തിക്കളിക്കാന്‍ പോരുന്നോ കുരുവ്യമ്മേ കുരുവ്യമ്മേ അരുവിയില്‍ ചാടാന്‍ പോരുന്നോ മൈനമ്മേ മൈനമ്മേ ചേനകിളയ്‌ ക്കാന്‍ പോരുന്നോ

0 Comments:

Post a Comment

Links to this post:

Create a Link

<< Home

myspace


myspace graphics


http://gcc.gnu.org/gcc.png
Free Hit Counters
Website Counter